കരാര്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കും

Web Desk
0 Min Read

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഉറപ്പാക്കുമെന്ന് എയര്‍ പോര്‍ട്ട് മാനേജര്‍ ജി മനു കേരളാ സിവില്‍ ഏവിയേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ എന്‍ ടി യു സി നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

city exchange

ചര്‍ച്ചയില്‍ യൂണിയന്‍ പ്രസിഡന്റ് വി പി ജോര്‍ജ്, സെക്രട്ടറിമാരായ ഷിജോ തച്ചപ്പിള്ളി, ആന്റണി ജോര്‍ജ്, റോബിന്‍ ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!