അലൊ ഡോക്സ് ഫോബിയ: പുതിയ വാക്കുമായി തരൂര്‍

Web Desk
0 Min Read

ന്യൂഡല്‍ഹി:

city exchange

ബി.ജെ.പി ഭരണത്തെ കളിയാക്കി പുതിയ ഇംഗ്ലീഷ് വാക്കുമായി ശശി തരൂര്‍ എംപി. അലൊ ഡോക്സ് ഫോബിയ (Allodoxaphobia) എന്ന പുതിയ വാക്കാണ് അദ്ദേഹം ട്വിറ്ററില്‍ നല്‍കിയിരിക്കുന്നത്. അഭിപ്രായപ്രകടനങ്ങളോടുള്ള അകാരണ ഭയം എന്നാണ് ഇതിന്റെ അര്‍ഥം. ഇന്നത്തെ വാക്കല്ല ഇതെന്നും മറിച്ച് കഴിഞ്ഞ ഏഴ് വര്‍ഷത്തെ സംബന്ധിച്ചിടത്തോളം പ്രധാനമുള്ള വാക്കാണെന്നും, ബിജെപി ഭരണ കാലയളവിനെ സൂചിപ്പിച്ച് തരൂര്‍ കുറിച്ചു. Allodoxaphobia Meaning: an irrational fear of opinions.യുപിയിലെ ബിജെപി ഭരണകൂട നേതൃത്വം അലൊഡോക്സഫോബിയ അനുഭവിക്കുന്നത് കാരണം ആളുകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തുന്നുവെന്നും തരൂര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!