ഇന്ത്യന്‍ സുന്ദരിയുടെ ശിരസില്‍ വിശ്വസുന്ദരി കിരീടം

Web Desk
0 Min Read

ന്യൂഡല്‍ഹി:

city exchange

നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ഇന്ത്യന്‍ സുന്ദരിയുടെ ശിരസില്‍ വിശ്വസുന്ദരി കിരീടം. ഹര്‍നാസ് കൗര്‍ സന്ധു എന്ന പഞ്ചാബി സ്വദേശിനിയാണ് മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയിലേക്ക് എത്തിച്ചത്. തിളങ്ങിക്കൊണ്ടിരിക്കുക, പ്രപഞ്ചം മുഴുവന്‍ നിങ്ങളുടേതാണ്’ ഹര്‍നാസിന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ അവര്‍ കുറിച്ചു.

Share This Article
Leave a Comment
error: Content is protected !!