

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാനും പ്രമുഖ കാരുണ്യപ്രവര്‍ത്തകനുമായ പി.എ ഇബ്രാഹിം ഹാജിയെ ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും രോഗശമനത്തിനുമായി പ്രാര്‍ഥിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.

