

കൊച്ചി: വര്‍മ്മ ഹോംസിന്റെ കൊച്ചി വെണ്ണലയിലുള്ള വര്‍മ്മ കണക്ടിന്റെ സാമ്പിള്‍ അപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ നിര്‍വഹിച്ചു.

കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, പ്രോജെക്ട്‌സ് ജി എം ബിന്ദു നൈനാന്‍, പര്‍ച്ചേസ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ, അസിസ്റ്റന്റ് മാനേജര്‍ എന്‍ ആര്‍ ലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
