
ദോഹ: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി വിപിന്‍ പി കെ മേപ്പയ്യൂര്‍ (പ്രസി), ഗഫൂര്‍ ബാലുശ്ശേരി (സീനിയര്‍ വൈസ് പ്രസിഡന്റ്), അമീര്‍ കെ ടി, ഹംസ എന്‍ പി, ജോസഫ് ഓമശ്ശേരി, ജിതേഷ് നരിപ്പറ്റ, ഹാരിസ് നന്തി, അബ്ദുള്ള കെ ടി കെ (വൈസ് പ്രസിഡന്റുമാര്‍), ഹരീഷ്‌കുമാര്‍ (ജന സെക്ര), അല്‍ത്താഫ് ഒ കെ, സരിന്‍ കേളോത്ത്, സൗബിന്‍ ഇലഞ്ഞിക്കല്‍, നബീല്‍ വാണിമേല്‍ (ജനറല്‍ സെക്രട്ടറിമാര്‍), ഷഫീര്‍ ടി, റഫീഖ് പാലോളി, സുധീര്‍ വി കെ, ജിതേഷ് നരക്കോട്, സദ്ദാം പി പി, സജിത്ത് അബ്ദുള്ള, സുബൈര്‍ സി എച്ച്, ജിഷാദ് അബ്ദുള്ള, ഹാഫില്‍ ഓട്ടുവയല്‍ (സെക്രട്ടറിമാര്‍), ഷാഹിദ് വി പി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

ബഷീര്‍ തൂവാരിക്കല്‍ മുഖ്യരക്ഷാധികാരിയും അസീസ് പുറായില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും സക്കീര്‍ ഹുസൈന്‍ വൈസ് ചെയര്‍മാനുമാണ്. സൂരജ് ശ്രീകുമാര്‍ സ്‌പോര്‍ട്‌സ് കണ്‍വീനറും നജാദ് വട്ടക്കണ്ടി കള്‍ച്ചറല്‍ കണ്‍വീനറും ഷാഫി പി സി പാലം ആര്‍ട്‌സ് കണ്‍വീനറും ബാബു അല്‍വാദി വെല്‍ഫെയര്‍ കണ്‍വീനറും അഡ്വ. റിയാസ് ലീഗല്‍ അഡൈ്വസറും ആയിരിക്കും.
