കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
0 Min Read

കല്‍പകഞ്ചേരി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കല്‍പകഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. തവളഞ്ചിറ, കുണ്ടഞ്ചിറ, കുണ്ടന്‍കിടാവ്, അതിരുമട, കല്ലിങ്ങല്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ അരങ്ങേറി.

city exchange

ഡി സി സി അംഗം കുഞ്ഞമ്പു കോട്ടയില്‍, രായിന്‍, ബാവ, സുഹൈര്‍, രാമചന്ദ്രന്‍, മുജീബ് കള്ളിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതിരുമടയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ കുഞ്ഞാപ്പുഹാജി കട്ടച്ചിറ ഉള്‍പ്പെടെ പങ്കെടുത്തു.

ഇന്ത്യന്‍ ദേശീയത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!