

കോഴിക്കോട്: പെരുവയല്‍ പഞ്ചായത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 14 ദിവസത്തേക്ക് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങളും വിലക്ക് ഏര്‍പ്പടുത്തി.
സിറ്റി കമ്മിഷണര്‍ എ വി ജേര്‍ജ്ജ് ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഏതാനും ദിവസങ്ങളായി സി പി എം- യു ഡി എഫ് സംഘംര്‍ഷം നിലനില്ക്കുന്നതിനാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും വെവ്വേറെ പ്രകടനങ്ങളും മറ്റും നടത്തുന്നത് കൂടുതല്‍ സംഘര്‍ഷ സാധ്യത ഉണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്മീഷണമുടെ നടപടി.

