

ആലുവ: ആലുവ നജാത്ത് ആശുപത്രി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി.

ആശുപത്രി ജീവനക്കാരുടെ സാന്നിധ്യത്തില്‍ ആശുപത്രി പരിസരത്ത് ഡയറക്ടര്‍ ഡോ. എം അബ്ബാസ് പതാക ഉയര്‍ത്തി.

ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് നസീര്‍,
ഡോ. മൊഹിയുദ്ദീന്‍ ഹിജാസ്, ഡോ. മുഹമ്മദ് റിയാദ്, ഡോ. സജിത് എം എ, നഴ്സിംഗ് സൂപ്രണ്ട് സൈഫുനിസ്സ, പി ആര് ഒ സഗീര്‍ അറക്കല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
