മൂവര്‍ണത്തില്‍ തിളങ്ങി ഖത്തര്‍ ഇന്ത്യന്‍ എംബസി

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ മൂവര്‍ണ്ണങ്ങളില്‍ തിളങ്ങി ഖത്തറിലെ ഇന്ത്യന്‍ എംബസി. സ്വാതന്ത്ര്യ ദിനാഘോഷത്തലേന്നാണ് ഇന്ത്യന്‍ ദേശീയ പതാകയുടെ മൂന്ന് നിറങ്ങളില്‍ ഇന്ത്യന്‍ എംബസി തിളങ്ങിയത്.

city exchange

ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എംബസിയുടെ ത്രിവര്‍ണത്തിലുള്ള ഫോട്ടോ പങ്കുവെച്ചത്.

Share This Article
Leave a Comment
error: Content is protected !!