കാസര്‍ക്കോട്ട് ഐ എന്‍ എല്‍ നേതാക്കള്‍ക്കെതിരെ നടപടി

Web Desk
0 Min Read

കാസര്‍ക്കോഡ്: ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ കമ്മറ്റി നേതാക്കള്‍ക്കെതിരെ കൂട്ടനടപടി. ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണ ചടങ്ങില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് നടപടി. ജില്ലാ ഭാരവാഹികളായ ഇക്ബാല്‍ മാളിക, റിയാസ് അമലടുക്കം, അമീര്‍ കോടി ഉള്‍പ്പെടെയുള്ളവരെയാണ് ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയത്.

city exchange

ഐഎന്‍എല്ലില്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞാണ് ഈ നേതാക്കള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് നടത്തിയ വാര്‍ത്താമ്മേളനത്തില്‍ ഐഎന്‍എല്ലിനെ രക്ഷിക്കാനാണ് തങ്ങളുടെ ശ്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. തങ്ങള്‍ ഇരുപക്ഷത്തുമില്ലെന്നും ഇവര്‍ വിശദീകരിച്ചു. പിന്നാലെയാണ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!