ഐ എസ് ഡി സ്‌കൂള്‍ രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിച്ചു

Web Desk
0 Min Read

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആചരിച്ചു. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ‘മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ബോധവല്‍ക്കരണ സെഷന് തളിപ്പറമ്പ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ പ്രിയേഷ് നേതൃത്വം നല്‍കി.

city exchange

സ്‌കൂള്‍ ആന്റി-നാര്‍ക്കോട്ടിക് സെല്‍ സ്ഥാപിക്കല്‍, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ലഘുലേഖ വിതരണം തുടങിയവ നടന്നു. സ്‌കൂള്‍ ഇവന്റ് കമ്മിറ്റി ഏകോപനം നടത്തി

TAGGED:
Share This Article
Leave a Comment
error: Content is protected !!