വിദേശികള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍

Web Desk
0 Min Read

ജറൂസലം:

city exchange

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി ഇസ്രയേല്‍. വിദേശത്തു നിന്ന് തിരിച്ചെത്തുന്ന വാക്സിനെടുത്ത ഇസ്രയേല്‍ പൗരന്മാര്‍ക്ക് മൂന്നു ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമാക്കി. 72 മണിക്കൂറിന് ശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. രാജ്യത്തുള്ള ഏഴു പേരെ ഇസ്രായേല്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നാലു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്.

Share This Article
Leave a Comment
error: Content is protected !!