
ദുബൈ:

യു.എ.ഇയിലെത്തിയ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ക്ക് സ്വീകരണം നല്‍കി. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി,അദ്നാന്‍ മൂസ ഉബൈദ് (ദുബൈ എമിേ്രഗഷന്‍)അബ്ദുല്‍ ജലീല്‍ ഹാജി,സൂപ്പി ഹാജി കടവത്തൂര്‍, അബ്ദുല്‍ ജലീല്‍ ദാരിമി, ജമാല്‍ മഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഫൈസി, മുസ്തഫ മൗലവി ചെറിയൂര്‍, ജലീല്‍ ഇടക്കുളം,സലാം ഹാജി വെല്‍ഫിറ്റ്,റഷീദ് ഹാജി, സല്‍മാന്‍ ചന്തപ്പുര, സാക്കിര്‍ ഹുദവി ഫുജൈറ,ഹാരിസ് ധാനത്ത്,സല്‍മാന്‍ അസ്ഹരി,അലി ഫൈസി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്.

