ജോണ്‍ ബ്രിട്ടാസിന്റെ മാതാവ് അന്നമ്മ നിര്യാതയായി

Web Desk
0 Min Read

കണ്ണൂര്‍: സി പി എം രാജ്യസഭാംഗവും കൈരളി ടി വി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോണ്‍ ബ്രിട്ടാസിന്റെ മാതാവ് ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് പുലിക്കുരുമ്പ സെന്റ്. അഗസ്റ്റ്യന്‍സ് ചര്‍ച്ചില്‍.

city exchange

മറ്റുമക്കള്‍: സണ്ണി, റീത്ത, സെബാസ്റ്റ്യന്‍, റെജി, മാത്യു, ജിമ്മി (ദുബായ്). മരുമക്കള്‍: ലിസി നമ്പ്യാപറമ്പില്‍ (എരുവാട്ടി), ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ് (ചെമ്പന്‍ തൊട്ടി), മിനി ചൂരക്കുന്നേല്‍ (പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശ്ശൂര്‍), ധന്യ അമ്പലത്തിങ്കല്‍ (പെരുമ്പടവ്).

Share This Article
Leave a Comment
error: Content is protected !!