ചരമം- ജുവൈരിയ്യ

Web Desk
0 Min Read

തൃശൂര്‍: കിഴുപ്പിള്ളിക്കര മഹല്ല് മുന്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് നേതാവുമായ എന്‍ എച്ച് ഫൈസലിന്റെ ഭാര്യാ മാതാവും ചമ്മന്നൂര്‍ ജുമാ മസ്ജിദിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കണ്ണോത്ത് മൂപ്പന്റകത്തു പരേതനായ ഉമ്മര്‍ മുസ്ലിയാരുടെ ഭാര്യയുമായ ജുവൈരിയ്യ (82) നിര്യാതയായി. ഖബറടക്കം ഒന്‍പതാം തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചമ്മന്നൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

city exchange

മക്കള്‍: ബല്‍യ, ഹല്ലാജ്, അല്‍ഹ, ഹന്നത്ത് ഫൈസല്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!