നാളത്തെ കടതുറക്കല്‍ സമരം പിന്‍വലിച്ചു: വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച

Web Desk
0 Min Read

കോഴിക്കോട്: നാളെ നടത്താനിരുന്ന കട തുറക്കല്‍ സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും വ്യാപാരികള്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!