കലാഭവന്‍ പ്രജോദ് ഇനി സംവിധായകന്‍

Web Desk
0 Min Read

കൊച്ചി: പ്രശസ്ത നടന്‍ കലാഭവന്‍ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ അന്വേഷിക്കുന്നു.
എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള, ആയോധന കലയില്‍ പ്രാവീണ്യമുള്ള പുരുഷന്മാരെയാണ് വേണ്ടത്.

city exchange

പതിനെട്ട് മുതല്‍ ഇരുപത്തിനാല് വയസ് വരെയുള്ളവര്‍ kalabhavanprajodmovie [email protected] എന്ന മെയിലിലും മുപ്പത് മുതല്‍ നാല്പത്തിയെട്ട് വയസ് വരെയുള്ളവര്‍ kalabhavanprajodmovie [email protected] എന്ന മെയിലിലും പ്രൊഫൈല്‍ അയ്ക്കുക.

Share This Article
Leave a Comment
error: Content is protected !!