കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണു മരിച്ചു

Web Desk
0 Min Read

മനാമ: കണ്ണൂര്‍ സ്വദേശി മനാമയില്‍ കുഴഞ്ഞു വീണ് മരിച്ചു. മുണ്ടയാട് സ്വദേശി ഗഫൂര്‍ മണ്ണമ്പത്ത് (47) ആണ് മരിച്ചത്.

city exchange

മനാമയില്‍ ഇലക്ട്രോണിക് ഷോപ്പിലെ ജീവനക്കാരനാണ്. ഉച്ചയ്ക്ക് മനാമ സൂഖിലൂടെ നടന്നു വരുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹംസല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയും രണ്ട് ആണ്‍ മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ബഹ്റൈന്‍ കെ എം സി സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!