Connect with us

Entertainment

‘കെഞ്ചിര’ ചിങ്ങം ഒന്നിന് ആക്ഷന്‍ ഒ ടി ടിയില്‍

Published

on


ഏറെ പുതുമകളോടെ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) ലോഞ്ച് ചെയ്യുന്ന ആക്ഷന്‍ ഒ ടി ടിയുടെ ആദ്യ സിനിമയായി നിരവധി അവാര്‍ഡുകള്‍ നേടിയെടുത്ത പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച മനോജ് കാന രചനയും സംവിധാനവും നിര്‍വഹിച്ച കെഞ്ചിര എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. നിരവധി ഫെസ്റ്റിവലുകളിലൂടെ ചര്‍ച്ചയായ ഈ സിനിമ ആദ്യമായ് റിലീസ് ചെയ്യപ്പെടുകയാണ് ആക്ഷന്‍ ഒ ടി ടിയിലൂടെ.
നേര്‍ ഫിലിംസ് സൊസൈറ്റിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ചലച്ചിത്രം ദേശീയ അവാര്‍ഡുകളും കേരള സംസ്ഥാന അവാര്‍ഡുകളും ഇന്ത്യന്‍ പനോരമ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ചലച്ചിത്ര കാവ്യമാണ്.
വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്‌


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!