ചരമം- ലെനിന്‍

Web Desk
1 Min Read

ഇടപ്പള്ളി: റിട്ടയേര്‍ഡ് നേവി ഉദ്യോഗസ്ഥന്‍ അഞ്ചുമന ദീപക് നിവാസില്‍ എ കെ ലെനിന്‍ (81) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തില്‍.

city exchange

ഭാര്യ: പരേതയായ സരസ്വതി കെ ആര്‍ (റിട്ടയേര്‍ഡ് അധ്യാപിക, ജി യു പി എസ്, തെങ്ങോട്). മക്കള്‍: ദീപക് എല്‍ (മാനേജര്‍, സപ്ലൈകോ ഹെഡ് ഓഫീസ് എറണാകുളം), അഡ്വ. ദീപ്തി അജി. മരുമക്കള്‍: അജി എം എസ് (പ്രിന്‍സിപ്പല്‍ എസ് എന്‍ ഡി പി വി എച്ച് എസ് ഇ അടിമാലി/ എം ജി എസ് റെസിഡന്‍സി അടിമാലി), ശ്രീമ പി എസ് (അസിസ്റ്റന്റ് മാനേജര്‍, സപ്ലൈകോ ഹെഡാഫീസ് എറണാകുളം).

Share This Article
Leave a Comment
error: Content is protected !!