മലബാര്‍ ചേംബര്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

Web Desk
0 Min Read

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഫാമിലി മീറ്റ് 2024 സംഘടിപ്പിച്ചു. മാനുവല്‍ സണ്‍സില്‍ നടന്ന ഫാമിലി മീറ്റില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയായിരുന്നു.

city exchange

ചേംബര്‍ പ്രസിഡന്റ് എം മെഹ്ബൂബ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ കമ്മത്ത്, സെക്രട്ടറി കെ അരുണ്‍ കുമാര്‍, കണ്‍വീനര്‍ നയന്‍ ജെ ഷാ എന്നിവര്‍ പ്രസംഗിച്ചു.

മ്യൂസിക്കല്‍ ഇവന്റ്, റാഫിള്‍ ഡ്രോ എന്നിവയും ഉണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!