Connect with us

Latest News

മലയാളി സ്‌കൂള്‍ വിദ്യാര്‍ഥിനി ദുബൈയില്‍ നിര്യാതയായി

Published

on


കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സുഹ്റാസിലെ കടലക്കാരന്‍ മഹ്റൂഫിന്റെയും എന്‍ ഐ മോഡല്‍ സ്‌കൂള്‍ അധ്യാപിക സബ്രീനയുടെയും മകള്‍ മനാല്‍ സുഹറ ദുബൈയിലെ ആശുപത്രിയില്‍ നിര്യാതയായി. 13 വയസ്സായിരുന്നു. എന്‍ ഐ മോഡല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫിസ മറിയം ( ബെംഗളൂരുവില്‍ ബിടെക് വിദ്യാര്‍ത്ഥി), മാഹിറ സൈനബ് എന്നിവര്‍ സഹോദരിമാരാണ്. മുന്‍ കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന ഇ അഹമ്മദിന്റെ സഹോദരി പുത്രിയുടെ മകളുമാണ്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!