

കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകരില്‍ ഒരാളായ ടി കെ രാജീവ് കുമാര്‍ മമ്മൂട്ടിയുമായുള്ള ഹോളിവുഡ് ചിത്രം സ്വപ്‌നമാണെങ്കിലും യാഥാര്‍ഥ്യമാകില്ലെന്ന് അറിയിച്ച് രംഗത്തെത്തി.

മലയാള സിനിമാ പ്രേമികള്‍ക്കു ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം സിനിമാ പ്രേമികളെ ആവേശത്തിലാക്കുന്ന മമ്മൂട്ടിയുമായുള്ള സിനിമയുടെ പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നു. മമ്മൂട്ടിയുമായി ചേര്‍ന്ന് ഹോളിവുഡ് ചിത്രം അദ്ദേഹം സ്വപ്‌നം കണ്ടിരുന്നെങ്കിലും അത് സ്വപ്‌നം മാത്രമാണെന്നും യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ആഗോളവാര്‍ത്ത യൂട്യൂബ് ചാനല്‍ കാണുക. ഇനിയും സബ്‌സ്‌ക്രൈബ് ചെയ്യാത്തവര്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ഷെയര്‍ ചെയ്യുക. ലൈക്കും കമന്റും പ്രതീക്ഷിക്കുന്നു.

