മനോജ് എസ് നായരുടെ പുസ്തകം ‘സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി’ പ്രകാശനം

Web Desk
0 Min Read

തിരുവനന്തപുരം: മനോജ് എസ് നായര്‍ എഴുതിയ ‘സ്വര്‍ഗ്ഗത്തില്‍ ഒരു രാത്രി’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 10 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളില്‍ നടക്കും.

city exchange

സാഹിത്യകാരന്‍ സക്കറിയ ചലച്ചിത്ര സംവിധായകന്‍ വിജയകൃഷ്ണന് പുസ്തകം നല്‍കി പ്രകാശിപ്പിക്കും. താജ് ബഷീര്‍, മധു നായര്‍, മനോജ് എസ് നായര്‍, എം സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!