

ആലുവ: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് പോകാനെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്നും മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട എം ഡി എം എയും കഞ്ചാവും പിടിച്ചെടുത്തു. സോനു ജോയല്‍ എന്ന യാത്രക്കാരന്റെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

സോനു ജോയലില്‍ നിന്നും 0.25 ഗ്രാം എം ഡി എം എയും 2.76 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്.
