

ആലുവ: എം ഇ എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തായിക്കാട്ടുകര ജുമാമസ്ജിദ് പ്രസിഡന്റുമായ തായിക്കാട്ടുകര മനക്കപ്പറമ്പില്‍ എം അലി (81) നിര്യാതനായി. വൈകിട്ട് മൂന്നിന് തായിക്കാട്ടുകര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഭാര്യ: നഫീസ.

മക്കൾ: മിനർഹ ബീഗം, ലൈജു, റഫീക്ക് (ദുബൈ), അബ്ദുൽ ഗഫൂർ (സൗദി). മരുമക്കൾ: അഷറഫ്, സെമി, ആഷിന, ഷാഹിന.
