കോവിഡ് മോളിക്യൂലാര്‍ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവെച്ച് മൈക്രോഹെല്‍ത്ത് വാര്‍ത്താ സമ്മേളനം

Web Desk
1 Min Read

https://www.facebook.com/microhealthreferencelaboratories/videos/663032778402210

ദുബൈ: കോവിഡ് പരിശോധനയെ കുറിച്ചും വിമാനത്താവളത്തില്‍ നടക്കുന്ന പരിശോധനയെ കുറിച്ചും ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് വാര്‍ത്താ സമ്മേളനം നടത്തി. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും കൊച്ചി വിമാനത്താവളത്തില്‍ മറ്റ് രണ്ട് ഏജന്‍സികളോടൊപ്പവും മൈക്രോഹെല്‍ത്ത് ലബോറട്ടറീസാണ് പരിശോധനകളാണ് നിര്‍വഹിക്കുന്നത്.

city exchange

മൈക്രോഹെല്‍ത്ത് ലബോറട്ടറീസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഡോ. സി എ നൗഷാദ്, മൈക്രോ ഹെല്‍ത്ത് മോളിക്യുളര്‍ ബയോളജി വിഭാഗം ഹെഡ് ഡോ. ജിഷ അശോകന്‍, ദുബൈ മൈക്രോ ഹെല്‍ത്ത് ഡയറക്ടര്‍ വി പി അഹമ്മദ്, ചീഫ് ഓപറേറ്റിംഗ് ഓഫിസര്‍ ദിനേഷ് കുമാര്‍ സൗന്ദരാജ്, ദുബൈ മൈക്രോ ഹെല്‍ത്ത് മാനേജര്‍ ഹക്കീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണരൂപം ലിങ്കില്‍ കാണാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!