ഖത്തറില്‍ തിങ്കളാഴ്ച കോവിഡ് ബാധിതര്‍ 3878; ഒരു മരണം

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ജനുവരി 10ന് 3878 പേര്‍ക്ക് കോവിഡ് ബാധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു.

city exchange

ഖത്തറിലുള്ള 3335 പേര്‍ക്കും വിദേശത്തു നിന്നുമെത്തിയ 543 പേര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. രാജ്യത്താകെ 25131 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധയുള്ളത്. ഇതുവരെയായി 274,529 പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനകം 714 പേര്‍ രോഗമുക്തരായി. ഇതുവരെയായി 248779 പേരുടെ അസുഖം ഭേദമായിട്ടുണ്ട്.

- Advertisement -
Ad image

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാളാണ് മരിച്ചത്. 64കാരന്റെ മരണത്തോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 619 ആയി.

Share This Article
Leave a Comment
error: Content is protected !!