മൗവ്വളപ്പില്‍ കൊവ്വല്‍ പുരയില്‍ ഹാമിദ് നിര്യാതനായി

Web Desk
0 Min Read

രാമന്തളി: പരേതരായ പി എം മുഹമ്മദ് കുഞ്ഞി- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ പുഞ്ചക്കാട് താമസിക്കുന്ന മൗവ്വളപ്പില്‍ കൊവ്വല്‍ പുരയില്‍ ഹാമിദ് (84) നിര്യാതനായി.

city exchange

ഭാര്യ: പി ഖദീജ. മക്കള്‍: ആയിഷ, റഫീഹ്, ശഫീഹ്, ഫാരിഷ. മരുമക്കള്‍: ഷുക്കൂര്‍ (പാലക്കോട്), സാജിദ് (തായിനേരി), സുഹൈറ, നജാത്ത്. സഹോദരങ്ങള്‍: മുഹമ്മദ് അമീന്‍, അലി ഹാജി, അബ്ദുല്‍ മജീദ്, മറിയം, പരേതനായ ഖാസിം.

ഖബറടക്കം രാമന്തളി ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!