2026 ലോകകപ്പ് യോഗ്യത നേടിയ ഖത്തറിനെ അമീര്‍ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: 2026 ഫിഫ ലോകകപ്പിന് ദേശീയ ഫുട്‌ബോള്‍ ടീം യോഗ്യത നേടിയതിനെ തുടര്‍ന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അഭിനന്ദിച്ചു.

city exchange

തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കിട്ട സന്ദേശത്തില്‍ ശ്രദ്ധേയമായ കായിക നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിക്കുകയും വരാനിരിക്കുന്ന ടൂര്‍ണമെന്റില്‍ ടീമിന് വിജയം ആശംസിക്കുകയും ചെയ്തു.

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ 2-1ന് നേടിയ വിജയത്തോടെയാണ് ഖത്തര്‍ ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!