എം വി അഹമ്മദ് കോയ ഹാജി നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും കേരള സ്‌റ്റേറ്റ് മാപ്പിള സോങ് അസോസിയഷന്‍ പ്രസിഡന്റും പന്നിയങ്കര മുസ്‌ലിം ലീഗ് പ്രസിഡന്റുമായിരുന്ന പന്നിയങ്കര എം വി അഹമ്മദ് കോയ ഹാജി എന്ന മക്കാട്ടാജി (78) നിര്യാതനായി. കോഴിക്കോ്ട കോര്‍പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിച്ചിരുന്നു.

city exchange

ഭാര്യമാര്‍: ഫാസില, പരേതയായ മറിയംബി. മക്കള്‍: സലിം അഹമദ് (കാനഡ), ഫൈസല്‍ അഹ്മദ്, തസ്‌നീം, ഷമീമ, ഹസീന, സറീദ. മരുമക്കള്‍: ബേങ്കര മുസ്തഫ (ആധാരം എഴുത്ത്), അബ്ദുറഹിമാന്‍ (ദമാം), മുഹമ്മദ് ഇല്‍യാസ്,
ഫൈസല്‍ പള്ളിക്കണ്ടി (മദീന), ബിജി സലിം (കാനഡ), നൂര്‍ജഹാന്‍. പിതാവ്: പരേതനായ ചെമ്പയില്‍ ഇമ്പിച്ചമ്മു.

Share This Article
Leave a Comment
error: Content is protected !!