
ദോഹ: മായന്‍ മണിമ എഡിറ്റ് ചെയ്ത നക്ഷത്രങ്ങളുടെ കൂടാരം പുസ്തകം ഹുസൈന്‍ കടന്നമണ്ണയ്ക്ക് നല്‍കി എസ് എ എം ബഷീര്‍ പ്രകാശനം ചെയ്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഡബ്ല്യു എം ഒ ഖത്തര്‍ ചാപ്റ്റര്‍ എ കെ മജീദ് ഹാജി, എഴുത്തുകാരായ ഷംല ജഹ്ഫര്‍, ഷംന ആസ്മി, മജീദ് നാദാപുരം, യൂണിവേഴ്‌സിറ്റി ഓഫ് അബര്‍ദീനിലെ തയ്യിബ ഇബ്രാഹിം, സാമൂഹ്യ പ്രവര്‍ത്തകന്‍ കോയ കൊണ്ടോട്ടി എന്നിവര്‍ പ്രസംഗിച്ചു.
