

ദോഹ: ബീഹാർ പാർട്ടപ്റ്റർ വൈശാലി സ്വദേശി മുഹമ്മദ് ഹാറൂൺ (40) ഹൃദയ സ്തംഭനത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. ഭാര്യ: റിസ്‌വാന ഖാതൂൻ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് അബുഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. ട
