കോട്ടക്കല്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

Web Desk
0 Min Read

മസ്‌ക്കത്ത്: മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടിയിലെ പരമേശ്വരന്റെ മകന്‍ സുരേഷ് മണിയങ്കല്‍ (50) ഒമാനിലെ മിസ്ഫയില്‍ നിര്യാതനായി.

city exchange

നടപടിക്രമങ്ങള്‍ ഐ സി എഫിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!