

ദോഹ: കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ റഹിമാന്‍ അഷ്റഫ് (45) ഹൃദയാഘാതത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി.

ഭാര്യ: ഫാത്തിമ നൗസീന. മക്കള്‍: ഷഹന്‍, മൈശ.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അബുഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തതായി കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
