നെച്ചോളി കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: പാറക്കടവിലെ പുരാതന കുടുംബമായ നെച്ചോളി കുടുംബം ഖത്തറില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ക്രൗണ്‍പ്ലാസ ഹോട്ടലില്‍ അടിയോട്ടില്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന കുടുംബ സംഗമം ഫൈസല്‍ സി എച്ച് ഉദ്ഘാടനം ചെയ്തു.

city exchange

കുടുംബ ബന്ധങ്ങള്‍ പുതുക്കാനും പരസ്പര സ്‌നേഹങ്ങളും അനുഭവങ്ങളും പങ്കുവെച്ചു കൊണ്ടുള്ള കുടുംബ സംഗമം നവ്യാനുഭവമായി.

സുബൈര്‍ ചിറക്കോത്ത്, ഷഫീക് ചെമ്മേരിന്റവിട, ജാസിം അടിയോട്ടില്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. റമീസ് കൊയിലോത്ത് സ്വാഗതവും ഫാസില്‍ യു കെ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!