മലേഷ്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അന്‍വര്‍ ഇബ്രാഹിമിനെ അമീര്‍ അഭിനന്ദിച്ചു

Web Desk
0 Min Read

ദോഹ: മലേഷ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ അന്‍വര്‍ ഇബ്രാഹിമിനെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അഭിനന്ദിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി എന്നിവരും അന്‍വര്‍ ഇബ്രാഹിമിനെ അഭിനന്ദിച്ച് സന്ദേശം അയച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!