ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Web Desk
1 Min Read

ദോഹ: ഓ ഐ സി സി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി 2025- 2027 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

ഭാരത് റെസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ജെസ്റ്റിന്‍ ജോണ്‍ (പ്രസിഡണ്ട്), മുഹമ്മദ് സാഹിര്‍ (ജനറല്‍ സെക്രട്ടറി), ആന്‍സണ്‍ ജേക്കബ് (ട്രഷറര്‍) ഹമീദ് കാസലിങ്ക, ഷനീര്‍ ഇടശ്ശേരി, അഗസ്റ്റിന്‍ കല്ലൂര്‍ക്കാരന്‍, ജോയ് ജോസ് (വൈസ് പ്രസഡണ്ട്മാര്‍), മുഹമ്മദ് സഹല്‍, സിജിന്‍ ക്ലീറ്റസ് (ജോയന്റ് സെക്രട്ടറിമാര്‍), വിനു പ്രതാപ് (ജോയിന്റ് ട്രഷറര്‍), ഷെബി അബ്ദുല്‍ സലാം (സ്‌പോര്‍ട്‌സ് സെക്രട്ടറി), സിമ്മി വര്‍ഗീസ് (കള്‍ച്ചറല്‍ സെക്രട്ടറി), സാക്കീര്‍ മൈന (എഡ്യുക്കേഷനല്‍ സെക്രട്ടറി), ജോണ്‍ ഗില്‍ബര്‍ട്ട്, ജൂട്ടസ് പോള്‍, ഷംസുദ്ദീന്‍ ഇസ്മയില്‍, ഷഹീന്‍ മജീദ്, പരീത് പിള്ള, ജോയ് പോള്‍ (സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍), അഡ്വ. ഷൈലേഷ് കുമാര്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍ മാന്‍), റഷീദ് വാഴക്കാല, മുജീബ് മാഞ്ഞാലി, അബ്ബാസ് മണിയമ്പാറ (അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍), അമീര്‍ മൊയ്തീന്‍ കുഞ്ഞ്, റാഫി, റിയാസ് നൈന, മുഹമ്മദ് റോഷന്‍, സുഹാസ്, ഇര്‍ഫാന്‍ അജ്മല്‍, നവാസ് ബാവ (എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡണ്ട് ഷഹീന്‍ മജീദ് അധ്യക്ഷത വഹിച്ചു. ജസ്റ്റിന്‍ ജോണ്‍ സ്വാഗതവും ഹമീദ് കാസലിങ്ക നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!