ചരമം- ഹൈദ്രോസ്‌കുട്ടി

Web Desk
0 Min Read

ആലുവ: ആലുവ ബൈപ്പാസ് കവല മുക്കത്ത് ഹൗസില്‍ എം എം ഹൈദ്രോസ്‌കുട്ടി (84) നിര്യാതനായി. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റായ അദ്ദേഹം ദീര്‍ഘകാലം ആലുവ ടൗണ്‍ ജുമാ മസ്ജിദ് സെക്രട്ടറിയുമായിരുന്നു.

city exchange

ഭാര്യ: നബീസ. മക്കള്‍: ഷാജി (യു എസ് എ), ഐഷ, നൗഷാദ്. മരുമക്കള്‍: ഷീബ, സലീം, ഹസീന.

Share This Article
Leave a Comment
error: Content is protected !!