ഹമദ് തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട

Web Desk
0 Min Read

ദോഹ: ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട. പഴപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മരിജ്വാന യക്കുമരുന്നാണ് അധികൃതര്‍ പിടികൂടിയത്. ഹമദ് തുറമുഖത്താണ് കസ്റ്റംസ് അധികൃതര്‍ റുമാന്‍ പഴ പെട്ടിക്കുള്ളില്‍ നിന്നും 2738 കിലോ വരുന്ന മയക്കുമരുന്ന് പിടിച്ചത്. രാജ്യത്തേക്ക് മയക്കുമരുന്നുകള്‍ കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അധികൃതര്‍ ഇക്കാര്യത്തില്‍ വലിയ ജാഗ്രതയാണ് കാണിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!