ചരമം- എന്‍ കെ കുമാരന്‍

Web Desk
0 Min Read

കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍ കെ ഷിജുവിന്റെ പിതാവ് ചിരത്തുംകണ്ടി നെല്ലോളികേളോത്ത് എന്‍ കെ കുമാരന്‍ 74 നിര്യാതനായി. കണ്ണൂര്‍ പെരളശ്ശേരിയില്‍ റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടറാണ്. സംസ്‌കാരം പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തില്‍ നടന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!