ചരമം- നീന ജയപ്രകാശ്

Web Desk
0 Min Read

പുതിയറ: നാടക സംവിധായകന്‍ ജയപ്രകാശ് കാര്യാലിന്റെ (റിട്ട. ആത്മ യു.പി. സ്‌കൂള്‍ അധ്യാപകന്‍) ഭാര്യ നീന ജയപ്രകാശ് (69) അന്തരിച്ചു. മകന്‍: ജനീഷ് കാരിയാല്‍. മരുമകള്‍: അയ്യം പറമ്പത്ത് അഞ്ജന ദേവി
സഹോദരങ്ങള്‍: സുരേശന്‍, ഗീത, അനില്‍കുമാര്‍, ഗിരീഷ്. സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് പുതിയ പാലം ശ്മശാനത്തില്‍. സഞ്ചയനം: ഞായറാഴ്ച

city exchange
Share This Article
Leave a Comment
error: Content is protected !!