പി തോമസ് അന്തരിച്ചു

Web Desk
0 Min Read

കരുനാഗപ്പള്ളി: കൊല്ലം തഴവ ഷൈഭവനില്‍ പി തോമസ് (74) അന്തരിച്ചു. റിട്ടയേര്‍ഡ് വില്ലേജ് ഓഫിസറാണ്.
വീക്ഷണം സബ് എഡിറ്റര്‍ ടി ബൈജുമോന്റെ പിതാവാണ്.
സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വീട്ടിലെ ശുശ്രുഷകള്‍ക്ക്് ശേഷം കൊറ്റമ്പള്ളി മാര്‍ ഏലിയാ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!