
ആലുവ: അങ്കമാലി സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ രണ്ടുവരെ അങ്കമാലി കിങ്ങിണി ഫ്ളഡ്ലൈറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 20ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാന്‍ മാത്യു തോമസ് നിര്‍വ്വഹിക്കും.

