എസ്ദാന്‍ ഒയാസിസില്‍ ഒണ്ടാ ബ്ലൂ ട്രേഡിംഗ് പ്രവര്‍ത്തനം തുടങ്ങി

Web Desk
1 Min Read

വുഖൈര്‍: എസ്ദാന്‍ ഒയാസിസില്‍ ഒണ്ടാ ബ്ലൂ ട്രേഡിംഗ് പ്രവര്‍ത്തനം ആരംഭിച്ചു. ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഡയറക്ടര്‍മാരായ ശംസുദ്ദീന്‍, അബൂബക്കര്‍ അന്‍സാര്‍, അഡ്മാക്ക് പ്രസിഡന്റ് ഉസ്മാന്‍, ഹുസൈന്‍ പതുവന, നൗഷാദ് ഖാന്‍, അസ്‌കോ ആലുവ, അബ്ബാസ് മണിയമ്പാറ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

city exchange

ഫ്രഷ് മീറ്റ്, ചിക്കന്‍, ഫിഷ് തുടങ്ങിയവ മികച്ച ഗുണനിലവാരത്തോടെ ഉപഭോക്താക്കള്‍ക്ക് ഒണ്ടാ ബ്ലൂ ട്രേഡിംഗ് വിതരണം ചെയ്യും. ലാംബ്, മട്ടന്‍, ബീഫ്, പൗള്‍ട്രി മീറ്റ്‌സ്, ഫ്രഷ് ഫിഷ്, ഫ്രോസണ്‍ ഫിഷ്, മുട്ട തുടങ്ങിയവയാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍. 40022046, 71622046 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സൗജന്യ ഡെലിവറി ലഭിക്കും.

Share This Article
Leave a Comment
error: Content is protected !!