സംസ്ഥാന ബജറ്റിനെതിരെ ട്രഷറികള്‍ക്ക് മുമ്പില്‍ ബജറ്റ് കത്തിച്ച് പ്രതിഷേധിക്കും

Web Desk
0 Min Read

ആലുവ: കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരെ പാടെ അവഗണിക്കുകയും പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിക്കാതെ പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഫെബ്രുവരി 10ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെ എസ് എസ് പി എയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ മുഴുവന്‍ ട്രഷറികള്‍ക്കു മുമ്പിലും ബജറ്റ് കത്തിച്ച് ധര്‍ണ്ണ സംഘടിപ്പിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!