
കൊച്ചി: കൊമേഴ്‌സ് ബിരുധ ധാരികള്‍ക്ക് തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് പരിശീലനത്തിന് അവസരമൊരുക്കുന്ന ഫിന്‍പ്രൂവ് ലേര്‍ണിങിന്റെ ഈ മാസം 26ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിദഗ്ധരായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസും പ്രൊഫഷണലുകളും നയിക്കുന്ന മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകളില്‍ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകള്‍ ആയ എസ് എ പി, ടാലി പ്രൈം, സോഹോ ബുക്ക്‌സ്, എം എസ് എക്‌സെല്‍ എന്നിവയും കൂടാതെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടിയുള്ള ജി എസ് ടി, ഇന്‍കം ടാക്‌സ് ഫയലിംഗ് പരിശീലനവും 100 ശതമാനം പ്ലേസ്‌മെന്റ അസിസ്റ്റന്‍സോടുകൂടി നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943644444 നമ്പറില്‍ വിളിക്കാവുന്നതാണ്.

