യു ഡി എഫ് കണ്‍വെന്‍ഷന്‍

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി പഞ്ചായത്ത് യു ഡി എഫ് പാലക്കോടം സംഘടിപ്പിച്ച വിപുലമായ കണ്‍വെന്‍ഷന്‍ ജില്ലാ യു ഡി എഫ് കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

city exchange


പയ്യന്നൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ എം ഉമ്മര്‍, എം കെ രാജന്‍, കെ ടി സഹദുല്ല, എം പ്രദീപ് കുമാര്‍, അഡ്വ. ഡി കെ ഗോപിനാഥ്, കെ വി ഭാസ്‌കരന്‍, കെ കെ അഷ്‌റഫ്, സി കെ മൂസ്സക്കുഞ്ഞി ഹാജി, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി വി ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി എം അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ ഒ പി ഹമീദ് സ്വാഗതവും കണ്‍വീനര്‍ മുട്ടില്‍ സുധാകരന്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!