ഒരുമ കല്‍പകഞ്ചേരി പത്താം വാര്‍ഷികത്തില്‍ ‘അത്തഹിയ’ ഏറ്റുവാങ്ങി

Web Desk
0 Min Read

ദോഹ: ഒരുമ കല്‍പകഞ്ചേരിയുടെ പത്താം വാര്‍ഷികാഘോഷ പരിപാടിയില്‍ ആഗോളവാര്‍ത്ത ‘അത്തഹിയ’ ഏറ്റുവാങ്ങി. ഒരുമ പ്രസിഡന്റ് ഹുസൈന്‍ അഹമ്മദ്, ജനറല്‍ സെക്രട്ടറി ഹബീബുറഹ്മാന്‍ ചിന്നുംപടി, പി പി ബാവ, പി എ മുബാറക്ക്, ശംസുദ്ദീന്‍, അലി പോക്കാട്ടിരി തുടങ്ങിയവര്‍ ഏറ്റുവാങ്ങി.

city exchange
Share This Article
Leave a Comment
error: Content is protected !!